Home നിര്യാതനായി byWeb Desk •18 February 0 കൂടത്തായി : കുനിമ്മൽ മൊയ്തീൻ കുട്ടി(74) നിര്യാതനായി.ഭാര്യ: മൈമൂന.മക്കൾ: സിറാജ്(സൗദി) ഷറഫുദ്ധീൻ, ഷാജിറ ,മരുമക്കൾ: ഷമീർ അഹമ്മദ്(താമരശ്ശേരിചുങ്കം) സാജിത( നെല്ലാങ്കണ്ടി) തസ്ലീന( കരിറ്റി പറമ്പ്) മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8.30 ന് കൂടത്തായി മസ്ജിദുന്നൂറിൽ Facebook Twitter