താമരശ്ശേരി: കളരാന്തിരിയിൽ കാർ ബൈക്കിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ അപടത്തിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ ചക്കിക്കാവ് സ്വദേശി അബൂബക്കറിനാണ് പരുക്കേറ്റത്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹന അപകടം ചക്കിക്കാവ് സ്വദേശിക്ക് പരുക്ക്
byWeb Desk
•
0