Trending

താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്നും അപകടം;യുവാവിന് പരുക്ക്

താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ സ്കൂട്ടറും, ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരുക്കേറ്റു. താമരശ്ശേരി കാരാടി പറച്ചിക്കുന്നുമ്മൽ മുഹമ്മദ് സലാഹിനാണ് പരുക്കേറ്റത്.
കഴിഞ്ഞ ദിവസങ്ങളിലും ഈ ഭാഗത്ത് അപകടങ്ങൾ നടന്നിരുന്നു.

Post a Comment

Previous Post Next Post