Trending

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

ആലപ്പുഴ:തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഹരികുമാർ ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചക്ക് ശേഷം വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇന്ന് ഉച്ചവരെ ഹരികുമാർ തൃക്കുന്നപ്പുഴ സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നു. മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയം.

Post a Comment

Previous Post Next Post