താമരശ്ശേരി പഞ്ചായത്ത് നവതി 2K26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ എൽ.പി.വിഭാഗം കായിക മേള പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.പി.ഗഫൂർ, കാവ്യ.വി.ആർ, നസീറ ഷെരീഫ്, എ.ഇ.ഒ പൗളി മാത്യു, വാർഡ് മെമ്പർ അബ്ദുൽ റഷീദ്, പി.ടി.എ.പ്രസിഡണ്ട് ഫസൽ എം.ദിൽഷ, റോസമ്മ ചെറിയാൻ, സൈനബ ടി.പി.എന്നിവർ സംസാരിച്ചു.
എൽ.പി.വിഭാഗം വിദ്യാർത്ഥികൾക്കായി കായിക മേള നടത്തി.
byWeb Desk
•
0