Trending

യാത്രക്കാർക്ക് ഇഫ്താർ വിരുന്നൊരുക്കി എസ് വൈ എസ്.


താമരശ്ശേരി: റംസാൻ കാമ്പെയിനിന്റെ ഭാഗമായി എസ് .വൈ .എസ് താമരശ്ശേരി സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയപാതയിൽ താമരശ്ശേരി ചുങ്കത്ത്  ഇഫ്‌താർ ഖൈമ പ്രവർത്തനം ആരംഭിച്ചു.

 റംസാൻ 30 ദിവസവും ഇഫ്‌താർ ഖൈമയിൽ യാത്രക്കാർക്ക് നോമ്പ് തുറക്കുന്നതിനുള്ള വിഭവങ്ങൾ വിതരണത്തിനായി ഒരുക്കും.


മുൻ എംഎൽഎ വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

 ചടങ്ങിൽ വാർഡ് മെമ്പർ വിജിത്ത്, ഹനീഫ മാസ്റ്റർ കോരങ്ങാട്, ഉമ്മർ ഹാജി തച്ചംപൊയിൽ 

ഉസ്മാൻ ഹിഷാമി യുസുഫ് നൂറാനി, ലത്തീഫ് സഖാഫി സ്വാലിഹ് ചുങ്കം ഹാരിസ് ചുങ്കം സംബന്ധിച്ചു.


Post a Comment

Previous Post Next Post