എകരൂൽ:
ഇയ്യാട് നവീന ആയുർവേദിക് ഫാർമസി ഉടമയും ഇയ്യാട് എം ഐ യു പി സ്കൂൾ റിട്ട:- ഹെഡ്മാസ്റ്റർറു മായിരുന്ന ഇയ്യാട് ചേലത്തൂർ അബ്ദുള്ളക്കുട്ടി മാസ്റ്റർ (80) അന്തരിച്ചു.
ഭാര്യ:-ആമിന (ഉമ്മിണികുന്ന് പൂനൂർ)
മക്കൾ:-അനീസ (MJ HSS Elettil), ഹസ്‌നബീഗം (നരിക്കുനി),അസ്ലം ഷാഹിദ് (നവീന), അജ്മിലത് (പുല്ലാളൂർ, ഹസനിയ മുട്ടാഞ്ചേരി)
മരുമക്കൾ:-ഡോ.അബ്ദുൽനാസർ (പ്രിൻസിപ്പൽ ഡയറ്റ് കോഴിക്കോട്), ഡോ.റാഷിദ (പരപ്പൻപൊയിൽ), സൽമാനുൽ ഫാരിസ് (പുല്ലാളൂർ). സഹോദരങ്ങൾ:-പാത്തുമ്മ (കാരക്കുന്നത്ത്), ആയിഷക്കുട്ടി പാലക്കൽ (late), മറിയ( പൂനൂർ) ,നഫീസ (നെല്ലിയാറ്റിൽ),മുഹമ്മദ് (കോളിക്കൽ), അബ്ദുറഹിമാൻ (കോളിക്കൽ), ആസിയ (എളേറ്റിൽ വട്ടോളി), അബ്ദുൽ മജീദ് (CM സ്റ്റോർ ഇയ്യാട് )
മയ്യത്ത് നമസ്കാരം നാളെ (23/2/2026 തിങ്കൾ) രാവിലെ 9:30 ഇയ്യാട് ജുമാ മസ്ജിദിൽ.