Trending

നിര്യാതനായി


താമരശ്ശേരി: എയർഫോഴ്സ് റിട്ട: എം ഡബ്യുഒ കുറ്റിപ്പടിമ്മൽ കെ.പി.രാഘവൻ ( 83) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് ബാംഗ്ലൂരിൽ '
ഭാര്യ: ഗിരിജ. മക്കൾ: അരുൺ, അജു. മരുമകൾ: ആശ. സഹോദരങ്ങൾ: കെ. പ്രഭാകരൻ നമ്പ്യാർ ബ്രിജെ പി സംസ്ഥാന സമിതി അംഗം), പരേതരായ ദേവകി അമ്മ, ഉണ്ണികൃഷ്ണൻ നമ്പ്യാർ, ശേഖരൻ നമ്പ്യാർ, പത്മനാഭൻ നമ്പ്യാർ.
പരേതരായ വി.എം കേശവൻ നായർ അധികാരിയുടെയും ലഷ്മിക്കുട്ടി അമ്മയുടെയും മകനാണ്.

Post a Comment

Previous Post Next Post