ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ പാരിഷ് ഹാളിന് മുൻവശം നിയന്ത്രണം വിട്ട കാർ ഇടിച്ച് വൈദ്യുതി തൂൺ ഒടിഞ്ഞു. താമരശ്ശേരി ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.ആളപായമില്ല.
നിയന്ത്രണം വിട്ട കാർ ഇടിച്ച് വൈദ്യുതി തൂൺ ഒടിഞ്ഞു.
byWeb Desk
•
0