താമരശ്ശേരി: താമരശ്ശേരി - കൊയിലാണ്ടി റോഡിൽ എസ്റ്റേറ്റ് മുക്ക് പെട്രോൾ പമ്പിന് മുൻവശം വെച്ചുണ്ടായ വാഹന അപകടത്തിൽ താമരശ്ശേരി
തച്ചംപൊയിൽ വാകപ്പൊയിൽ തൈക്കണ്ടി ഉദയകുമാർ (മണി നമ്പീശൻ 70) മരണപ്പെട്ടു.ഇയാൾ സഞ്ചരിച്ച ബുള്ളിൽ ലോറി തട്ടി റോഡിൽ തെറിച്ച് വീണപ്പോൾ ദേഹത്ത് ലോറി കയറിയാണ് അപകടം.രാവിലെ 11 മണിയോടെയായിരുന്നു അപകടം
മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മറ്റി.
ഭാര്യ: ഗീത
മകൾ: അപർണ
മരുമകൻ: എ ആർ വിനോദ്
സഹോദരങ്ങൾ: നളിനി , യമുന