73.3 ഗ്രാം MDMA യുമായി മൂന്ന് പേരെ അടിവാരത്ത് വെച്ച് താമരശ്ശേരി പോലീസും, കോഴിക്കോട് റൂറൽ പോലീസ് മേധാവിക്ക് കീഴിലെ ക്രൈം സ്കോഡും ചേർന്ന് പിടികൂടി.
ബാലുശ്ശേരി വട്ടോളി ബസാർ കോറോത്ത് പൊയിൽ അമർജിഹാദ് (29), ബാലുശ്ശേരി
കിനാലൂർ വെളളച്ചിയിൽ റഹ് നസ് (30), ബാലുശ്ശേരി കരിയാത്തൻകാവ് കൊയിലാട്ട് മുഹമ്മദ് ഫാസിൽ (30) എന്നിവരെയാണ് ഇന്ന് പുലർച്ചെ പിടികൂടിയത്.ഇവർ സഞ്ചരിച്ച KL 11 AU 3362 നമ്പർ പൾസർ ബൈക്കും പോലീസ് കസ്റ്റഡിൽ എടുത്തു.