Trending

നിര്യാതയായി

വെസ്റ്റ് പുതുപ്പാടി : നടുക്കുന്നുമ്മൽ  പാത്തുമ്മയി (85) നിര്യാതയായി.

പരേതനായ നടക്കുന്നുമ്മൽ കെ ടി അഹമ്മദ് കുട്ടി എന്നവരുടെ ഭാര്യയാണ്.

മക്കൾ : ആയിഷ (പരേത) മുഹമ്മദ്‌ കോയ, ജമീല, റസാഖ് (പരേതൻ ) നാസർ മാസ്റ്റർ (GVHS താമരശ്ശേരി & ജോയിന്റ് സെക്രട്ടറി, മഹല്ല് കമ്മിറ്റി, ഒടുങ്ങാക്കാട്) ഷമീന, റാബിയ.

മരുമക്കൾ : ഹുസൈൻ പന്നൂർ, ഖദീജ പാറന്നൂർ, മുഹമ്മദ്‌ വൈസ് പ്രസിഡന്റ്‌, മഹല്ല് കമ്മിറ്റി ഒടുങ്ങാക്കാട്) ഷമീം (ഗ്രീൻവുഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ,ഒടുങ്ങാക്കാട്. സലാം എളെറ്റിൽ വട്ടോളി, ഷമീർ കൊടുവള്ളി.

മയ്യിത്ത് നിസ്കാരം ഇന്ന് ചൊവ്വാഴ്ച(24/02/2026) 4.30 ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post