താമരശ്ശേരി ചുരം ആറ് - ഏഴ് വളവുകൾക്കിടയിൽ KSRTC ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ്സ് യാത്രക്കാരായ ഏതാനും പേർക്ക് പരുക്കേറ്റു.ചുരം ഇറങ്ങി വരുന്ന ബസ്സും, എതിർ ദിശയിൽ പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.നിലവിൽ വൺവേയായിട്ടാണ് വാഹനങ്ങൾ കടന്ന് പോകുന്നത്. രാവിലെ 7.30 ഓടെയാണ് അപകടം.
താമരശ്ശേരി ചുരത്തിൽ KSRTC ബസ്സും, കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഭാഗികമായി ഗതാഗത തടസ്സം.
byWeb Desk
•
0