താമരശ്ശേരി: പുല്ലാഞ്ഞിമേട് ഡിവൈഡറിന് സമീപം കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോകുന്ന ബസ്സും താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന ടിപ്പറുമാണ് കൂട്ടിമുട്ടിയത്.അപകടത്തിൽ ആളപായമില്ല.
പുല്ലാഞ്ഞിമേട് ടിപ്പർ ലോറിയും KSRTC ബസ്സും കൂട്ടിമുട്ടി, ,ആളപായമില്ല
byWeb Desk
•
0