Trending

വീണാ ജോർജ്ജിനു നേരെ KSU ആക്രമം; താമരശ്ശേരിയിൽ പ്രതിഷേധം.




താമരശ്ശേരി:
CPIM സംസ്ഥാനകമ്മിറ്റി അംഗമായ ആരോഗ്യ മന്ത്രി വീണാജോർജിന് നേരെ കണ്ണൂരിൽ KSU നടത്തിയ ആക്രമത്തിൽ  പ്രതിഷേധിച്ച് താമരശ്ശേരിയിലും, ചുങ്കത്തും സി പി ഐ (എം) പ്രവർത്തകർ  പ്രകടനം നടത്തി.

Post a Comment

Previous Post Next Post