വെണ്ടേക്ക്മുക്കിൽ വിട്ടിൽ അനധികൃതമായി സൂക്ഷിച്ച 10 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം താമരശ്ശേരി പോലീസ് പിടി കൂടി.
സംഭവുമായി ബന്ധപ്പെട്ട് തുവ്വക്കുന്നുമ്മൽ താമസിക്കുന്ന സൗദാസ് എന്നയാളെ അറസ്റ്റു ചെയ്തു.
500X8. NAPOLEON
500X6 -MC DOWELLS.
500X2- ROYAL ARMS
500X4- OFFICERS CHOICE
250X4- NAPOLEON. എന്നിവയാണ് പിടികൂടിയത്