താമരശ്ശേരി: സ്വകാര്യ ടെലിഫോൺ കമ്പനി തങ്ങളുടെ കേബിൾ സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ച താമരശ്ശേരിയിലെ രാജപാതയായ മിനി ബൈപ്പാസ് റോഡ് പൂർവ്വസ്ഥിതിയിൽ ആക്കിയില്ല.
റോഡിലെ കുഴി മൂലം
ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും യാത്രക്കാർക്ക് പരുക്കേൽക്കുന്നതും പതിവായിരിക്കുകയാണ്. ഏറെ തിരക്കുള്ള ബസ് ബേക്ക് സമീപമുള്ളത് കൂറ്റൻ കുഴിയാണ്.