Trending

വയനാട് പൊൻകുഴിയിൽ വൻ രാസലഹരി വേട്ട; ബസ് യാത്രക്കാരനായ താമരശ്ശേരി സ്വദേശി 312.513 ഗ്രാം മെത്താഫിറ്റമിനുമായി പിടിയിൽ.


വയനാട്: പൊൻകുഴിയിൽ വൻ രാസലഹരി വേട്ട. സ്വകാര്യ ബസ്സിലെ യാത്രക്കാരനിൽ നിന്നും 312.513 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി മുഹമ്മദ് ജുസൈമിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post