Trending

നിര്യാതനായി



എളേറ്റിൽ: കുളിരാന്തരി കുണ്ടത്തിൽ സുലൈമാൻ നിര്യാതനായി.
ഭാര്യ: ആയിഷ (ബീവി )കാഞ്ഞിരത്താംപൊയിൽ.
മക്കൾ: സക്കീന കാവിലുമ്മാരം മുജീബ് , മുനീർ, നഷീദ ആവിലോറ. മരുമക്കൾ :
സലാം കൊടുവള്ളി ,
നാസർആവിലോറ, നൂർജഹാൻ നടമ്മൽ പോയിൽ, സൽമ മൂഴിക്കൽ.

മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് എളേറ്റിൽ ഈസ്‌റ്റ്  ന്യൂ ജുമാ മസ്‌ജിദ്-ൽ (കണ്ണൻകുന്ന്)

T News

working in the field of advertising and printing

Post a Comment

Previous Post Next Post