Trending

നിര്യാതനായി

കൊടുവള്ളി.കാരാട്ട്പൊയിൽ പുറായിൽ അബ്ദുറഹ്മാൻ (68) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ്‌ അലി, മുനീർ (ഇരുവരും ബിസിനസ്സ് )നസീറ പുത്തൂർ . മയ്യത്ത് നിസ്കാരം നാളെ രാവിലെ 8 മണി കിളച്ചാർ വീട് ജുമാ മസ്ജിദിലും 8.30 പറമ്പത്ത് കാവ് ജുമാ മസ്ജിദിലും വെച്ച് നടക്കുന്നതാണ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post