Trending

ശ്രീരാമനവമി രഥയാത്രക്ക് സ്വീകരണം നൽകി

താമരശ്ശേരി:ശ്രീരാമനവമി രഥയാത്രക്ക് താമരശ്ശേരി പഴയ ബസ്റ്റാന്റ് പരിസരത്ത് വിശ്വ ഹിന്ദു പരിഷത്ത് താമരശേരി ഖണ്ഡിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. 

സ്വാമി ശങ്കര സരസ്വതി ബ്രഹ്മചാരി മുഖ്യ കാർമികത്വം വഹിച്ചു.പ്രഖണ്ഡ് പ്രസിഡന്റ് ഗംഗാധരൻ പുതിയോട്ടിൽ,വൈസ് പ്രസിഡന്റ് ഗോവിന്ദൻകുട്ടി മാസ്റ്റർ,ഖണ്ഡ് പ്രസിഡന്റ് മോഹനൻ ച്ചങ്കം, സിക്രട്ടറി പ്രഭാകരൻ പുലരി, പ്ത്മനാഭൻകെ.സി.ബ വിഷ് എ.കെ. ബിൽ ജു രാമദേശം, ഷാജി മൂന്നാംതോട് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post