താമരശ്ശേരി മണ്ഡലം മഹിള കോൺഗ്രസ്സ് കമ്മിറ്റി അന്താരാഷ്ട വനിത ദിനആഘോഷ പരിപാടി നടത്തി. താമരശ്ശേരി കോൺഗ്രസ് ഭവനിൽ വെച്ചു മണ്ഡലം പ്രസിഡണ്ട് ഷീജ ദീലീപ് അദ്ധ്യ ക്ഷം വഹിച്ചു. സെക്രട്ടറി സോണിയ സുനിൽസ്വാഗതം പറഞ്ഞു മണ്ഡലം പ്രസിഡണ്ട് നാസി മുദ്ധീൻ ,ബ്ലോക്ക് പ്രസിഡണ്ട് ഗിരീഷ് കുമാർ തുടങ്ങിയവർ പരിപാടിയിൽ ആശംസ അറർപ്പിച്ച് സംസാരിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ വനിതകളെ ആദരിച്ചു. ഉമ ദേവി മഹിള ബ്ലോക്ക് വൈസ് പ്രസിഡണ്ട്, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ
രാധ ,ജിൽഷ,സിഡു,ലളിത, പ്രേമ,സീത എന്നിവർ ആശംസ അറിയിച്ചു. മണ്ഡലം കോൺഗ്രസ് സെക്രട്ടറി ഫസില ഭാനു വനിത ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.