Trending

നിര്യാതനായി

എളേറ്റിൽ: മൂത്തേടംകണ്ടിയിൽ താമസിക്കും വൈലാങ്കര പോക്കർ ഹാജി (90) മരണപ്പെട്ടു.

ഭാര്യ:ബീപാത്തു. മക്കൾ: അബ്ദുൽ ഗഫൂർ, മുഹമ്മദ്‌ അഷ്‌റഫ്‌. മരുമക്കൾ: ഹാജറ ചളിക്കോട്, റാഷിദ കൂടത്തായി.

സഹോദരങ്ങൾ: മുഹമ്മദ്‌ ഹാജി വൈലാങ്കര, ഖദീജ, മറിയ, ആയിഷ, പരേതരായ മരക്കാർ ഹാജി, മൊയ്‌തീൻകുഞ്ഞി ഹാജി.

മയ്യിത്ത് നിസ്കാരം നാളെ (ഞായർ) രാവിലെ  9:30 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post