താമരശ്ശേരി: താമരശ്ശേരി ചുങ്കം ജംഗ്ഷഷന് സമീപം ബാലുശ്ശേരി റോഡിൽ നിർത്തിയിട്ട സ്കൂട്ടർ യാത്രികൻ്റെ കാൽപാദത്തിൽ പിക്കപ്പ് വാൻ കയറി പരുക്കേറ്റു. ആനക്കാംപൊയിൽ സ്വദേശി ലിബിനിനാണ് പരുക്കേറ്റ്.ഇയാൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
നിർത്തിയിട്ട സ്കൂട്ടർ യാത്രികൻ്റെ കാൽപാദത്തിൽ പിക്കപ്പ് വാൻ കയറി അപകടം.
byT News
•
0