പുതുപ്പാടി: സൗത്ത് മലപുറത്ത് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു.വയനാട്ടിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന മണ്ണാർക്കാട്ടെ സ്വകാര്യ കോളേജ് വിദ്യാർത്ഥികളായ വളാഞ്ചേരി സ്വദേശി മർസൂക്, വല്ലപ്പുഴ സ്വദേശി റഹീസ് ,പുതുപ്പാടി സൗത്ത് മലപുറം സ്വദേശി ജയപ്രകാശ് എന്നിവർക്കാണ് പരുക്കേറ്റത്. മൂന്നു പേരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
മലപുറത്ത് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരുക്ക്.
byT News
•
0