Trending

നിര്യാതയായി

താമരശ്ശരി : പരപ്പൻപൊയിൽ പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ ജാനു (85) നിര്യാതയായി.  
മക്കൾ : രാജൻ ,  പ്രകാശൻ ,  അനീഷ് ,  സുനി ( മസ്ക്കറ്റ് )
മരുമക്കൾ : പ്രസന്ന ,  ഷൈജ ,  സജിന , നീനു 
സഹോദരങ്ങൾ : അച്യുതൻ , വേലായുധൻ ,  ഭാനുമതി ,  ശ്രീമതി ,  പരേതരായ ഭാസ്കരൻ , കൃഷ്ണൻ ക്കുട്ടി ,  പ്രഭാവതി 
ശവസംസ്ക്കാരം : രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ 
സഞ്ചയനം : ശനിയാഴ്ച
T News

working in the field of advertising and printing

Post a Comment

Previous Post Next Post