അക്രമത്തിൽ പ്രതിഷേധിച്ച് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) കട്ടാങ്ങലിൽ പ്രകടനം നടത്തി.
എകെപിഎ ജില്ലാ സെക്രട്ടറി ജിതിൻ വളയനാട്, ട്രഷറർ വൽസൻ മേലേപ്പാട്ട്, സ്റ്റേറ്റ് കമ്മിറ്റി അംഗം അനൂപ് മണാശ്ശേരി, റൂറൽ മേഖല പ്രസിഡന്റ് ജെയിംസ് ജോൺ, സെക്രട്ടറി ജെയിംസ് ജോസഫ് എന്നിവർ നേതൃത്വം നൽകി.