ഹോട്ടൽ ഉടമ കെട്ടിത്തിന് മുകളിൽ മരിച്ച നിലയിൽ.
താമരശ്ശേരി: ചുങ്കം കൂടത്തായി റോഡിൽ മിച്ചഭൂമി ജംഗ്ഷഷന് സമീപം ഹോട്ടൽ നടത്തുന്ന അത്തോളിപറമ്പത്ത് തലകുളത്തൂർ വെളുത്തേടത്ത് നസീർ (51) നെയാണ് ഹോട്ടലിനു മുകളിലെ താമസിക്കുന്ന മുറിക്ക് സമീപം വീണ് മരിച്ച നിലയിൽ രാത്രിയോടെ കണ്ടെത്തിയത്.മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.