Trending

നിര്യാതനായി

താമരശ്ശേരി:പള്ളിപ്പുറം വാടിക്കൽ ഒ പി.അബ്ദുൽ അസീസ് ഹാജി. നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ :ജവാദ് ,ഫായിസ്, ജൗഹറ , ജൗഫീന . മരുമക്കൾ: ഷമീർ കോരങ്ങാട്, റാഷിദ് അലി കോളിക്കൽ, ഷർണ നിഷാന. സഹമോദരങ്ങൾ : മുഹമ്മദ് മുസ്ല്യാർ അബ്ദുൽ നാസർ (ഭാവി) പാത്തുമ്മേയ്. സുലൈഖ , ലൈല. -മയ്യത്ത് നമസ്കാരം രാത്രി 10-30 ന് ഒതയോത്ത് ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post