Trending

കൊടുവള്ളിയിൽ പി കെ ഫിറോസ് യു ഡി എഫ് സ്ഥാനാർത്ഥി

കൊടുവള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥി പി കെ ഫിറോസ്.തിരുവമ്പാടിയിൽ കാസിം കൂടരഞ്ഞി, കുന്ദമംഗലം എം എ റസാഖ് മാസ്റ്റർ.പേരാമ്പ്ര ഫാത്തിമ തഹ് ലിയ, മലപ്പുറം കുഞ്ഞാലിക്കുട്ടി, വേങ്ങര കെ എം ഷാജി.കുറ്റ്യാടി പാറക്കൽ അബുള്ള.



.

ഡോ.എം കെ മുനീറിന് സീറ്റില്ല.








T News

working in the field of advertising and printing

Post a Comment

Previous Post Next Post