താമരശ്ശേരി പഞ്ചായത്ത് നവതി 2K26 കുടിവെള്ള വിതരണം പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.പി.അബ്ദുൽ ഗഫൂർ, നസീറഷരീഫ്, കാവ്യ വി.ആർ മെമ്പർമാരായ സൈനുൽ ആബിദീൻ തങ്ങൾ,ബിജിത്ത്, അബ്ദുൽ റഷീദ്, എ.പി.സമദ്, ഹബീബുറഹ്മാൻ, കോയ, ജ്യോതി കെ.സി, ബവിത, അനിൽ മാസ്റ്റർ, സൗജ അബ്ദുറഹിമാൻ, ബിന്ദു ആനന്ദ്, റജിന, ഖദീജ സത്താർ,സെക്രട്ടറി ഫവാസ് ഷമീം എന്നിവർ സംബന്ധിച്ചു.: