Trending

റംസാൻ - വിഷു എന്നിവയോടനുബന്ധിച്ച് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

താമരശ്ശേരി:
ഓൾഡ് വെഹിക്കിൾ വർക്കേഴ്സ് യൂണിറ്റി താമരശ്ശേരി  റംസാൻ -വിഷു എന്നിവ പ്രമാണിച്ച് കൂട്ടായ്മയിലെ അംഗങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.  ചടങ്ങിൽ പ്രസിഡണ്ട് ടി ടി റഷീദ്, സെക്രട്ടറി കെ പി ജയപ്രകാശ്, ഭാരവാഹികളായ കെ കെ കുഞ്ഞുമുഹമ്മദ്, വി പി ഷാനവാസ്, ബി ആർ ബെജി, കെ കെ പ്രഭാകരൻ, സുകുമാരൻ നീലഞ്ചേരി, രക്ഷാധികാരികളായ വി കെ കാസിം ,പി അയമ്മദ്കുട്ടി,എൻ പി ലുഖ്മാൻ, സി കെ കാസിം, കൂടാതെ ഹസ്സൻ കോയ, മുഹമ്മദ് കെ, രാജൻ, സി രാമൻ,എ പി ശ്രീധരൻ, സത്യൻ , ശാർങ്ങധരൻ, രവി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post