താമരശ്ശേരി പഞ്ചായത്ത് നവതി 2K26 പഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളിലേക്കുമുള്ള വെയിൻ മെഷിൻ വിതരണ ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.പി അബ്ദുൽ ഗഫൂർ ,ഐ സി ഡി എസ് സൂപ്രവൈസർ ശ്രുതി, അജിത തുടങ്ങിയവർ സംസാരിച്ചു.
അംഗൻവാടികളിലേക്ക് വെയിൻ മെഷിൻ വിതരണം ചെയ്തു.
byWeb Desk
•
0