Trending

നിര്യാതനായി

ഈങ്ങാപ്പുഴ:പയോണ  കുനിമ്മൽ മുഹമ്മദ്  (ചെറിയക്കാ 91 ) നിര്യാതനായി.
മയ്യിത്ത് നിസ്ക്കാരം രാവിലെ 11 മണിക്ക് പയോണ ജുമഅ മസ്ജിദിൽ .
ഭാര്യ: പരേതയായ ഫാത്തിമ.

മക്കൾ: ഹഖീം,മനാഫ് (INL കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി), ആസ്യ .
മരുമക്കൾ:
മുഹമ്മദ്, കുൽസു, റംല,


Post a Comment

Previous Post Next Post