ഉള്ള്യേരി: കാണാതായ പത്താം ക്ലാസുകാരിയെ കണ്ടെത്തിയില്ല. ഉള്ളിയേരി മാമ്പൊയിൽ സ്വദേശിനിയായ പെൺകുട്ടിയെയാണ് കാണാതായത്. വീട്ടുകാർ അത്തോളി പെലീസിൽ പരാതി നൽകി. മമ്പൊയിൽ സിറാജിന്റെ മകൾ സിയ ഹന്നയെയാണ് കാണാതായത്.
ഇന്നലെ രാവിലെ 6 മണി മുതലാണ് കുട്ടിയെ കാണാതായതായി വീട്ടുകാർ പറയുന്നത്. പെൺകുട്ടി ബാലുശ്ശേരി കോക്കല്ലൂർ ഹയർ സെക്കൻററി സ്‌കൂളിൽ കഴിഞ്ഞ ദിവസം വരെ പത്താം ക്ലാസ് പരീക്ഷ എഴുതിയിരുന്നു. ചുരിദാറാണ് വേഷം, കറുത്ത ഷാളും. വെളുത്ത ബാഗും കയ്യിലുണ്ട്. അത്തോളി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലു വിവരം ലഭിക്കുന്നവർ (കോഴിക്കോട് റൂറൽ) അത്തോളി പോലീസ് സ്റ്റേഷൻ സ്റ്റേഷനുമായി ബന്ധപ്പെടാൻ താല്പര്യം
ഫോൺ നമ്പർ
04962672233
9497947240
9497980774
9895309631