ഇന്നലെ (13/03/2026) രാവിലെ 5:30 മണി മുതൽ കാണ്മാനില്ല.
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കറുത്ത ടി ഷർട്ടും ,കറുത്ത പാന്റും ആണ് ധരിച്ചിരുന്നത്.KL 56 R 5529 എന്ന ആക്ടിവ 4G ബ്ലാക്ക് സ്കൂട്ടറിലാണ് പോയത്. ഈ കുട്ടിയെ കുറച്ച് വിവരം കിടുകയാണെങ്കിൽ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക .
7736303991
9946789614
8086310746
04962672233(അത്തോളി പോലീസ്)