Trending

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഐഡികാർഡ് വിതരണം ചെയ്തു.

 താമരശ്ശേരി:
 ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ താമരശ്ശേരി യൂണിറ്റ് ഐഡി കാർഡ് 
വിതരണം നടത്തി .
 മേഖലാ പ്രസിഡന്റ് ജെയിംസ് ജോൺ ഐഡി കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു.

 മേഖലാ സെക്രട്ടറി ജെയിംസ് യോഗത്തിൽ സംസാരിച്ചു,
 യൂണിറ്റ് പ്രസിഡണ്ട് ഷംസു അധ്യക്ഷത വഹിക്കുകയും സെക്രട്ടറി ബൈജു സാഗ സ്വാഗതം പറയുകയും ചെയ്തു
 യൂണിറ്റ് ഇൻ ചാർജ് ശ്യാംകാന്തപുരം യോഗത്തിൽ പങ്കെടുത്തു   ജില്ലാ കമ്മിറ്റി അംഗം ബോബൻ സൂര്യ സ്വാന്തനം ഇൻഷുറൻസ് മെമ്പർമാരുടെ സുരക്ഷിതത്തെക്കുറിച്ച് സംസാരിച്ചു,
വിനോദ് കൊളിക്കൽ പ്രബിസ്  ഡ്രീംസ്  പുതിയ മെമ്പർമാരെ പൂക്കൾ നൽകി സ്വീകരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post