Trending

സലീം മടവൂർ കൊടുവള്ളിയിൽ LDF സ്ഥാനാർത്ഥി.

കൊടുവളളിയിൽ LDF സ്ഥാനാർത്ഥിയായി സലീം മടവൂർ മത്സരിക്കും. RJD യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ സലീം LDF സ്വതന്ത്രനായിട്ടാണ് മത്സരത്തിന് ഇറങ്ങുന്നത്, മർക്കസ് സ്കൂൾ അധ്യാപകനായ സലീം നിരവധി ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post