Trending

UDF തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.



കൊടുവള്ളി : യു.ഡി.എഫ് കൊടുവള്ളി നിയോജക മണ്ഡലം സ്ഥാനാർത്ഥി പി.കെ ഫിറോസിന്റെ നിയോജക മണ്ഡലം തല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഡോ. എം.കെ മുനീർ എം.എൽ.എ നിർവ്വഹിച്ചു. വി.എം ഉമ്മർ മാസ്റ്റർ, എ.അരവിന്ദൻ, പി.സി ഹബീബ് തമ്പി, സി.ടി ഭരതൻ മാസ്റ്റർ, കെ.കെ.എ കാദർ, സൈനുൽ ആബിദീൻ തങ്ങൾ, എ.പി മജീദ് മാസ്റ്റർ, പി.മുഹമ്മദ്, പി.കെ മനോജ്കുമാർ, ടി.കെ മുഹമ്മദ് മാസ്റ്റർ, പി.കെ സുലൈമാൻ മാസ്റ്റർ, എൻ.സി ഉസൈൻ മാസ്റ്റർ, പി.ശശീന്ദ്രൻ മാസ്റ്റർ, പി.ഗിരീഷ് കുമാർ, എ.പി യൂസുഫലി, ടി.മൊയ്തീൻ കോയ, ബാബു കോതൂർ, വി.കെ അബ്ദു ഹാജി, പി.ആർ മഹേഷ് മാസ്റ്റർ, എൻ.കെ അനിൽകുമാർ, കെ.വി മുഹമ്മദ്, അഷ്റഫ് തങ്ങൾ, പി.സി മുഹമ്മദ് മാസ്റ്റർ, യു.കെ ഹുസൈൻ, എ.പി നാസർ മാസ്റ്റർ, എം.എ ഗഫൂർ,  എം.നസീഫ്, എം.ടി അയ്യൂബ് ഖാൻ, വെള്ളറ അബ്ദു, കെ.കെ ആലി മാസ്റ്റർ, കെ.ടി റഊഫ് തുടങ്ങിയവർ സംബന്ധിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post