Trending

വാറ്റ് കേന്ദ്രം തകർത്തു;900 ലിറ്റർ വാഷും, 35 ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളും പിടികൂടി.

താമരശ്ശേരി:
കാന്തലാട്  തോരാട്  തോണിക്കുഴി ഭാഗത്ത് താമരശ്ശേരി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ  ചാരായ വാറ്റ് കേന്ദ്രം തകർത്തു. 900 ലിറ്റർ വാഷും 35 ലിറ്റർ ചാരായവും വാറ്റ് സെറ്റും പിടിച്ചെടുത്തു. എന്നാൽ  പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല.

താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ഗിരീഷ്. കെ. യുടെ നേതൃത്വത്തിൽ
 PO (Gr) ഷിഞ്ചു കുമാർ, CEO മാരായ നൗഷീർ, മനോജ്.P.J. എന്നിവരാണ് പരിശോധന നടത്തിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post