താമരശ്ശേരി ചുരത്തിലെ നിസ്വാർത്ഥ സേവനത്തിന് വയനാട് ചുരം സംരക്ഷണ സമിതിയെ കേരള എമർജൻസി ടീം (KET) മൊമെന്റോ നൽകി ആദരിച്ചു
വയനാട് കണിയാമ്പറ്റ ബിച്ചാസ് ഓഡിറ്റോറിയത്തിൽ നടന്ന KET ഏഴാം സംസ്ഥാന സമ്മേളന വേദിയിൽ വെച്ച് ചാരിറ്റി പ്രവർത്തക നർഗീസ് ബീഗത്തിന്റെ കയ്യിൽ നിന്നും ചുരം സംരക്ഷണ സമിതി പ്രവർത്തകർ മൊമെന്റോ ഏറ്റുവാങ്ങി