Trending

നിര്യാതയായി

താമരശ്ശേരി: കെടവൂർ
നീലീവീട്ടിൽ ലക്ഷ്മികുട്ടിയമ്മ (74) നിര്യാതയായി. 

മകൻ: സുരേഷ് ബാബു.
സഹോദരിമാർ: ജാനകി, പരേതയായ കാർത്തിയായനി

സംസ്ക്കാരം രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ

T News

working in the field of advertising and printing

Post a Comment

Previous Post Next Post