ഭാര്യ: സൈനബ ഹജ്ജുമ്മ
മക്കൾ: അബ്ദുറഹ്മാൻ, സുബൈദ, റഹ്മത്ത് ബീവി, ബുഷ്‌റ , റംല മരുമക്കൾ: അബ്ദുൽ മജീദ് മുസ്ലിയാർ യു.കെ., അബ്ദുൽ അസീസ് കല്ലിടുക്കിൽ, അഷ്‌റഫ് തേക്കുംതോട്ടം, അഷറഫ് ചോയിമഠം, റസീന കാക്കൂർ.
മയ്യത്ത് നിസ്കാരം നാളെ (06-04-2026 തിങ്കൾ) രാവിലെ 9:30ന് ഞാറപ്പൊയിൽ മഹല്ല് ജുമാ മസ്ജിദിൽ നടക്കുന്നതാണ്.