കാരാടി വയലോരം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ താമരശ്ശേരി, കാരാടി ഗവ.യു.പി.സ്കൂളിൽ വെച്ച് നടത്തുന്ന ക്യാമ്പ് 2026 ഏപ്രിൽ 25 ശനിയാഴ്ച രാവിലെ 10 മണിക്ക് താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടപ്പറമ്പ് ഗവ.ആശുപത്രിയുടെ നേതൃത്വത്തിലുള്ള രക്തദാന ക്യാമ്പ് രാവിലെ 9.30 മുതൽ 12.30 മണി വരെയും.
മുക്കം KMCT ഹോസ്പിറ്റൽ ആഭിമുഖ്യത്തിൽ താഴെപ്പറയുന്ന വിഭാഗങ്ങളിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു.
1) അസ്ഥിരോഗവിഭാഗം (ഓര്‍ത്തോപീഡിക്)
2) ചെവി, തൊണ്ട, മൂക്ക് രോഗവിഭാഗം (ഇ എന്‍ ടി)
3) ജനറല്‍ മെഡിസിന്‍
4) ശിശുരോഗവിഭാഗം (പീഡിയാട്രിക് സ്)
5) കണ്ണു രോഗ വിഭാഗം (ഒഫ്ത്താല്‍മോളജി)
6) സ്ത്രീജന്യ രോഗ വിഭാഗം( ഗൈനകോളജി)
7) ചര്‍മ്മ രോഗവിഭാഗം (ഡെര്‍മ്മറ്റോളജി)
8) ശ്വാസകോശ രോഗ വിഭാഗം (പള്‍മണോളജി)
9) ആയുർവേദ വിഭാഗം
കൂടാതെ താമരശ്ശേരി മൈക്രോ ലാബിന്റെ സഹകരണത്തോടെ രക്ത ഗ്രൂപ്പ് നിർണയവും പ്രമേഹ രോഗനിർണയവും പ്രഷർ പരിശോധനയും ഉണ്ടാവുന്നതാണ്.
താഴെപ്പറയുന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.
☎️ 9447368184
☎️ 7558991696