Home റോഡിലേക്ക് മരം മുറിഞ്ഞു വീണു, താമരശ്ശേരി മുക്കം സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. byT News •24 April 0 താമരശ്ശേരി മുക്കം സംസ്ഥാന പാതയിൽ മുടൂർ വളവിലാണ് കൂറ്റൻ മരം മുറിഞ്ഞു വീണത് .2.30 ഓടെയായിരുന്നു സംഭവം. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു Facebook Twitter