മലയമ്മ
പുതുശേരി പറമ്പിൽ
മുഹമ്മദ് ഹാജി നിര്യാതനായി
മക്കൾ:
റസീന സിയാലി താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,
ലൈല മാവൂർ,
മുനീർ (ബാബു) മലയമ്മ.
മയ്യിത്ത് നിസ്കാരം ഉച്ചക്ക് 2 മണിക്ക് മലയമ്മ ജുമാ മസ്ജിദിൽ .
Our website uses cookies to improve your experience. Learn more
Ok