കൊടുവള്ളി : നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്ന കൊടുവള്ളി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ഫിറോസ് മണ്ഡലത്തിലുടനീളം റോഡ് ഷോ നടത്തും. രാവിലെ 10 മണിക്ക് സൗത്ത് കൊടുവള്ളിയിൽ നിന്നാരംഭിച്ച് പടനിലം - 10.10, ആരാമ്പ്രം - 10.20, പൈമ്പാലുശ്ശേരി - 10.30, നരിക്കുനി - 10.40, മടവൂർമുക്ക് - 10.50, കച്ചേരിമുക്ക് - 11.00, പന്നൂർ - 11.10, എളേറ്റിൽ വട്ടോളി - 11.20, ചളിക്കോട് - 11.30, പൂനൂർ - 11.40, കോരങ്ങാട് - 11.50, അൽഫോൻസ - 12.00, വി.ഒ.ടി - 12.10, കട്ടിപ്പാറ - 12.20, ചമൽ - 12.45, താമരശ്ശേരി - 1.15, കാരാടി - 1.30, കൂടത്തായ് - 1.45, മങ്ങാട് - 2.00, ഓമശ്ശേരി - 2.10, മാനിപുരം - 2.20, കരീറ്റിപറമ്പ് - 2.30, കരുവൻപൊയിൽ - 2.45, ചുണ്ടപ്പുറം - 3.00 എന്നിവിടങ്ങളിലൂടെ 3.30 ന് കൊടുവള്ളിയിലെത്തും.