Home കാറപകടം;യുവാവിന് ദാരുണാന്ത്യം. byT News •17 April 0 ബാലുശേരിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു. എകരൂൽ കല്ലാച്ചികണ്ടി അഭിലാഷ് (38) ആണ് കരുമല ഉപ്പുംപെട്ടിയിൽ ഇന്നലെ യുണ്ടായ അപകടത്തിൽ മരിച്ചത്.അമ്മ: രമണിസഹോദരൻ: സരേഷ് (ഇന്ത്യൻ ആർമി) Facebook Twitter