താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം കാറുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരുക്കേറ്റു.ചുരം കയറുകയായിരുന്ന വടകര സ്വദേശികൾ സഞ്ചരിച്ച കാറും ചുരം ഇറങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശി സഞ്ചരിച്ച കാറുമാണ് അപകടത്തിൽപ്പെട്ടത്.
താമരശ്ശേരി ചുരത്തിൽ കാറുകൾ കൂട്ടിയിടിച്ചു
byT News
•
0