താമരശ്ശേരി: താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപം കലറക്കാംപൊയിൽ താമസിക്കും വളവനാനിക്കൽ
ഏലിയാമ്മ (85) നിര്യാതയായി.
ഭർത്താവ്:പരേതനായ വളവനാനിക്കൽ സെബാസ്റ്റ്യൻ (പാപ്പച്ചൻ ).
പരേത വെളിയത്ത് കുടുംബാഗമാണ്.
സംസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് താമരശേരി മേരി മതാ കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ലിസ , സെബാസ്റ്റ്യൻ, എൽസി, മേരി, ട്രീസ, നിർമ്മല (റിട്ട. പ്രധാനാധ്യാപിക, സെൻ്റ് തോമസ് എൽ പി എസ് നെല്ലിപ്പൊയിൽ , സിബി (സൗദി അറേബ്യ), മനോജ്, ബിൻസി, ഷാലോം (അധ്യാപിക റെയ്മണ്ട് മെമ്മോറിയൽ സ്കൂൾ ചെമ്പനോട), ജെറി (പ്രൻസിപ്പൽ, അൽ റിയാദ ഇൻ്റർനാഷണൽ സ്കൂൾ സൗദി അറേബ്യ). മരുമക്കൾ: അലക്സ് കല്ലിടുക്കിൽ (പരേതൻ), ലില്ലി വരകിൽ (പരേത) ,തോമസ് പിള്ളച്ചിറ, ഡേവിഡ് വെള്ളക്കാക്കുടി (പരേതൻ), മാത്യു താഴത്തെതയ്യിൽ (പരേതൻ), സൈമൺ ജോർജ്ജ് (മുൻ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പർ), ലാലി കപ്പേൽ, സോഫി കുന്നത്തേട്ട് (സൗദി അറേബ്യ), റോയി ജോർജ്ജ് പനയ്ക്കവയൽ, സഞ്ജയ് ബേബി വേലച്ചേരി, അമ്പിളി പടിഞ്ഞാറെ കെടുപ്പിൽ (സൗദി അറേബ്യ)